''എല്ലാം പഠിച്ചത് യൂട്യൂബില്‍ നിന്ന്''; പുല്ലാങ്കുഴലില്‍ വിസ്മയം തീര്‍ത്ത് അലന്‍

MediaOne TV 2022-07-14

Views 11

ഇത്രമനോഹരമായി പുല്ലാങ്കുഴല്‍ വായിക്കുന്ന അലനെക്കാണുമ്പോള്‍ ആരാണ് ഗുരുവെന്ന് ചോദിച്ച് പോയേക്കാം... എന്നാൽ അലന് പറയാൻ അങ്ങനെ ഒരു ഗുരുവില്ല... എല്ലാം പഠിച്ചത് യുട്യൂബിൽ നിന്ന്, കാണാം ആരെയും അതിശയിപ്പിക്കുന്ന ആ പുല്ലാങ്കുഴല്‍ വിസ്മയം

Share This Video


Download

  
Report form
RELATED VIDEOS