BMW G 310 RR Launched In India | പുത്തൻ G 310 RR ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

Views 1

ഇന്ത്യയിൽ പുതിയ G 310 RR അവതരിപ്പിച്ച് ബിഎംഡബ്ല്യു. സ്റ്റാൻഡേർഡ്, സ്റ്റൈൽ സ്‌പോർട്ട് രണ്ട് വേരിയന്റുകളിലായി വിപണിയിൽ എത്തിച്ചിരിക്കുന്ന പുതിയ സൂപ്പർ സ്പോർട്‌സ് മോട്ടോർസൈക്കിന് 2.85 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Share This Video


Download

  
Report form
RELATED VIDEOS