വീട്ടുമുറ്റത്ത് ഒരു താമരതോട്ടം; അതിൽ നിന്ന് വരുമാനവും

MediaOne TV 2022-07-16

Views 1

വീട്ടുമുറ്റത്ത് ഒരു താമരതോട്ടം തന്നെ ഉണ്ടാക്കിയിരിക്കുകയാണ് പത്തനംതിട്ട പന്തളം സ്വദേശി സജിമോൻ. ലോക്ഡൗൺ കാലത്ത് കൗതുകത്തിനായി ആരംഭിച്ച താമര കൃഷി ഇന്ന് സജിമോന്റെ പ്രധാന വരുമാന മാർഗം കൂടിയാണ്. 

Share This Video


Download

  
Report form
RELATED VIDEOS