Who Is The Malayalee Youtuber With The Highest Number Of Subscribers | പരീക്ഷണം എന്ന നിലയ്ക്ക് തുടങ്ങിയും വിജയക്കൊടി പാറിച്ചവരാണ് ഇന്ന് മില്യണ്‍ കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള മലയാളി വ്‌ളോഗര്‍മാരില്‍ പലരും. അത്തരത്തില്‍ 2021 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ യു ട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള 15 വ്‌ളോഗര്‍മാരെ നമുക്ക് പരിചയപ്പെടാം
#Youtubers #Malayalam