സംസ്ഥാനത്ത് മഴ കടുക്കുന്നു , ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു | *Weather

Oneindia Malayalam 2022-07-19

Views 36

Heavy Rain to continue in Kerala | സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

#KeralaRain #RainInKerala

Share This Video


Download

  
Report form
RELATED VIDEOS