Sreesanth reveals the reason behind India's failure to win a World Cup after 2011 | മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു കീഴില്‍ തനിക്കു കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യ മൂന്നു ലോകകപ്പുകളെങ്കിലും നേടുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ശ്രീശാന്ത്.
#Sreesanth #CricketNews #ViratKohli