വരുന്നത് അതിശക്തമായ മഴ, ഈ ജില്ലകളില്‍ അപകട മുന്നറിയിപ്പ് | *Weather

Oneindia Malayalam 2022-07-20

Views 1

Heavy Rains Continue In Kerala, Yellow Alert In 6 Districts | ഇന്നും മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ (Rain)മഴ പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കാക്കി ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്

#KeralaRain #RainInKerala

Share This Video


Download

  
Report form
RELATED VIDEOS