രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് പി ടി ഉഷ | *Kerala

Oneindia Malayalam 2022-07-20

Views 29

PT Usha took oath as Rajyasabha MP | സുരേഷ് ഗോപിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും പിടി ഉഷയെ ബിജെപി എംപിയായി നിയോഗിച്ചത്.കായിക താരം എന്ന നിലയിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പിടി ഉഷയെ എംപി ആയി ശുപാർശ ചെയ്തത്.

#PTUsha #RajyasabhaMP

Share This Video


Download

  
Report form
RELATED VIDEOS