Sanju Samson, Deepak Chahar to Arshdeep Singh; Players Who May be Warming The Bench During ODIs |
മധ്യനിരയില്‍ നാല്, അഞ്ച്, ആറ് പൊസിഷനുകളിലേക്കായി നാലു പേരാണ് മല്‍സരരംഗത്തുള്ളത്. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ എന്നിവരായിരിക്കും ഇത്.
#SanjuSamson #indiavswestindies