Simple One Electric Scooter Review In Malayalam| 200 കിലോമീറ്ററിൽ അധികം റേഞ്ച്, ആക്‌സിലറേഷൻ, ഹാൻഡിലിംഗ്

Views 2.4K

The Simple One electric scooter review by Manu Kurian | Brilliant range, excellent performance and handling of the much-awaited electric scooter. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങള്‍ ഇതാ. മികച്ച റേഞ്ചിനൊപ്പം അതിനൊത്ത പെർഫോമൻസും ഹാൻഡിലിംഗുമാണ് മോഡലിന്റെ പ്രത്യേകതകളിൽ ഒന്ന്. അതോടൊപ്പം ഫ്യൂച്ചറിസ്റ്റിക് ഡിസൈനും ഫീച്ചറുകളും കൂടി ചേരുന്നതോടെ ആരും ഒന്നു നോക്കിപോവും. ഒരു കോംപാക്‌ട് 4.5kW മോട്ടോറും 4.8kWh ബാറ്ററി പായ്ക്കുമാണ് സിമ്പിൾ വണ്ണിന് തുടിപ്പേകുന്നത്. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സ്‌കൂട്ടറാണിതെന്നും കമ്പനി അവകാശപ്പെടുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി റിവ്യൂ വീഡിയോ കാണാം.

#സിമ്പിള്‍വണ്‍ #സിമ്പിള്‍എനർജി #ഇലക്ട്രിക് സ്‌കൂട്ടര്‍ #റിവ്യൂ #SimpleOne #SimpleEnergy #ElectricScooter #Review

Share This Video


Download

  
Report form
RELATED VIDEOS