അടിച്ചൊതുക്കി അക്ഷര്‍, ധോണിയെ മറികടന്ന് വൻ റെക്കോഡ് |*Cricket

Oneindia Malayalam 2022-07-25

Views 5

Axar patel create big record with FIire batting overtake ms dhoni | നിര്‍ണ്ണായക സമയത്തെ ഏറ്റവും മികച്ച പ്രകടനമെന്ന് തന്നെ അക്ഷറിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മത്സരം ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ വന്നപ്പോഴും അക്ഷര്‍ പതറാതെ ബാറ്റുവീശി. വമ്പനൊരു റെക്കോഡും അദ്ദേഹം സ്വന്തം പേരിലാക്കി.


Share This Video


Download

  
Report form