Sana Khan Reveals More Details

Filmibeat Malayalam 2022-07-26

Views 2

ലൈം ലൈറ്റിൽ തിളങ്ങി നിൽക്കവെയാണ് സനാ ഖാൻ താൻ സിനിമാ മേഖല വിടുകയാണെന്നും മതവിശ്വാസത്തിനനുസരിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നും പ്രഖ്യാപിച്ചത്. 2020 ൽ സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു സന ഇക്കാര്യം വ്യക്തമാക്കിയത്. സിനിമാ മേഖല പൂർണമായും വിട്ട സന ഹിജാബ് ധരിച്ച് പരിപൂർണ മത വിശ്വാസിയായി.

Share This Video


Download

  
Report form