പൊലീസ് സ്റ്റേഷനിലെ കസേരയിൽ താളമിട്ട് മിടുക്കന്റെ നാടൻ പാട്ട്

Oneindia Malayalam 2022-07-28

Views 99

പൊലീസ്പോ സ്റ്റേഷനിലെത്തി നാടന്‍പാട്ട് പാടി പൊലീസുകാരെ മുഴുവൻ കീഴടക്കിയ അഞ്ചാം ക്ലാസുകാരനാണ് ഇപ്പോൾ വൈറൽ താരം.
പൊലീസ് സ്റ്റേഷനിലെ ഫിഷ് ടാങ്കിലെ അലങ്കാര മത്സ്യങ്ങളെ കാണാനെത്തിയതായിരുന്നു അഞ്ചാം ക്ലാസുകാരന്‍ യാദവ് . ഒരു പാട്ട് പാടാൻ പൊലീസ് മാമാന്മാർ പറഞ്ഞപ്പോഴേക്കും കസേരയിൽ താളമിട്ട് കൊട്ടിക്കയറുകയായിരുന്നു ഈ കൊച്ചുമിഠുക്കൻ

Share This Video


Download

  
Report form
RELATED VIDEOS