ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് നാവിക സേനയ്ക്ക് കൈമാറി . പ്രധാനമന്ത്രി നരേന്ദ്ര മോദി കപ്പൽ അടുത്ത മാസം കമ്മിഷൻ ചെയ്യും.
India's first indigenously built aircraft carrier INS Vikrant has been handed over to the Navy. Prime Minister Narendra Modi will commission the ship next month.