കേരള രാഷ്ട്രീയത്തെ പേടിച്ചിട്ടല്ല, എനിക്ക് ആ കൂട്ടത്തില്‍ പോയിരിക്കാന്‍ ഇഷ്ടമില്ല |*Kerala

Oneindia Malayalam 2022-07-29

Views 2

Actor Suresh Gopi Says he told Amit Shah that he would not contest last assembly election in Kerala | കേരളത്തില്‍ നിന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്ന് നടന്‍ മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍. കേരള രാഷ്ട്രീയത്തെ പേടിച്ചിട്ടായിരുന്നില്ല അതെന്നും സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. ഒപ്പം തനിക്ക് ആ കൂട്ടത്തില്‍ പോയിരിക്കാന്‍ ഇഷ്ടമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.


Share This Video


Download

  
Report form
RELATED VIDEOS