KSFE പ്രവാസി ചിട്ടി സാധാരണ ചിട്ടിയിൽ നിന്ന് വ്യത്യസ്തം | *Finance

Oneindia Malayalam 2022-07-30

Views 1

Features and Advantages of Pravasi Chitti | കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ജോലി ചെയ്യുന്ന പ്രവാസികൾക്കായി കെഎസ്എഫ്ഇ ആരംഭിച്ച ചിട്ടിയാണ് പ്രവാസി ചിട്ടി. ചിട്ടിയിൽ ചേരുന്നതും പണം അടയ്ക്കുന്നതും ലേലവും അടക്കം എല്ലാ നടപടികളും പൂർണമായും ഓൺലൈൻ എന്നതാണ് പ്രവാസി ചിട്ടിയുടെ പ്രത്യേകത.

#KSFE #KSFEChitty

Share This Video


Download

  
Report form
RELATED VIDEOS