''കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇടപെട്ടതിന്റെ പേരിൽ വധഭീഷണിയുണ്ടായിട്ടുണ്ട്''

MediaOne TV 2022-07-30

Views 2

''കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇടപെട്ടതിന്റെ പേരിൽ എനിക്ക് വധഭീഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ട്... ഇതിനെതിരെ പരാതി നൽകിയപ്പോൾ അതെല്ലാം ഒതുക്കി തീർക്കുന്നതിന് ഇടപെട്ടത് എ.സി മൊയ്തീനാണ്''- CPM മുൻ ബ്രാഞ്ച് സെക്രട്ടറി സുജീഷ് കണ്ണാട്ട്

Share This Video


Download

  
Report form
RELATED VIDEOS