Heavy rain alert in Pathanamthitta | ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മഴ ആരംഭിച്ചത്.
രാത്രി ഏഴര അതിശക്തമായ മഴ തുടര്‍ന്നു. ഇതോടെയാണ് പ്രളയ സമാനമായ സാഹചര്യമുണ്ടായത്. വനത്തില്‍ നിന്നുള്ള തോട്ടിലൂടെ ശക്തമായി പ്രളയ ജലം എത്തി. നേരത്തെ വെള്ളം കയറി കാറുകള്‍ തകരാറിലായിരുന്നു. ഇവയെല്ലാം നീക്കം ചെയ്തിട്ടുണ്ട്.
#Keralarain #RainInKerala