Dileep Actress Case; Flex Boards Supporting Dileep Kept in Aluva says Truth will Win | സത്യം വിജയിക്കുന്നു, സത്യം മാത്രമേ വിജയിക്കൂ' എന്ന കുറിപ്പോടെ ദിലീപിന്റെ ഫോട്ടോകൾ പതിപ്പിച്ചാണ് ഫ്ലക്സ് ബോർുകൾ. ഫോർ റൈറ്റ്‌സ് ഓഫ് ദിലീപ് എന്ന പേരിലുള്ള സോഷ്യൽ മീഡിയയുടെ പേരിലാണ് ഫ്ലക്സ്ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലീപിന്റെ വീടിന് മുന്നിലും ഐക്യദാർഢ്യ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.