മാണി സാറിനെ മറികടന്ന്‌ ഉമ്മൻ ചാണ്ടി | *Politics

Oneindia Malayalam 2022-08-02

Views 20

Oommen Chandy holds the record for the longest serving member of the Kerala Legislative Assembly | കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് ഇനി മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എയുമായ ഉമ്മൻ ചാണ്ടിയുടെ പേരിൽ. എം എൽ എ എന്ന നിലയിൽ ഉമ്മൻ ചാണ്ടി ഇന്ന് (2022 ഓഗസ്റ്റ് 2) 18728 ദിവസം അതായത് 51 വർഷവും മൂന്നേകാൽ മാസവും പിന്നിടുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS