Flood Alert In Kerala | വരും ദിവസങ്ങളിൽ മധ്യ, വടക്കൻ മേഖലകളിലും ശക്തി പ്രാപിക്കാനാണ് സാധ്യത. ജനങ്ങൾ ജലാശയങ്ങൾക്കടുത്തേക്ക് പോവരുത്, കടലോര മേഖലകളിലും അനാവശ്യ യാത്രകൾ ഒഴിവാക്കണം, തിരുവനന്തപുരത്തും കൊച്ചിയിലും നിലവിൽ മഴ മേഘങ്ങൾ കുറഞ്ഞെങ്കിലും രാത്രിയിൽ മഴ ശക്തമാകാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചു.
#KeralaRain #RainInKerala