കുണ്ടള എസ്റ്റേറ്റ് പുതുക്കുട്ടി ഡിവിഷനിലെ ഉരുൾ പൊട്ടൽ, ക്ഷേത്രവും മണ്ണിനടിയിൽ

MediaOne TV 2022-08-06

Views 5

വലിയ ഉരുൾപൊട്ടലാണ് മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുട്ടി ഡിവിഷനിൽ ഇന്നലെ രാത്രിയിൽ ഉണ്ടായത്. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലാണ്. ആളപായമില്ലാത്തതാണ് ഏറെ ആശ്വാസം

Share This Video


Download

  
Report form
RELATED VIDEOS