ലക്ഷദ്വീപിൽ കനത്ത മഴ തുടരുന്നു; ആന്ത്രോത്ത് ദ്വീപിൽ പലയിടത്തും വെള്ളം കയറി

MediaOne TV 2022-08-06

Views 7

ലക്ഷദ്വീപിൽ കനത്ത മഴ തുടരുന്നു, ആന്ത്രോത്ത് ദ്വീപിൽ പലയിടത്തും വെള്ളം കയറി, ആറ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാർപ്പിച്ചു

Share This Video


Download

  
Report form
RELATED VIDEOS