മലപ്പുറത്തെ പിള്ളേര്‍ വേറെ ലെവല്‍, റോഡിലെ വെറൈറ്റി പ്രതിഷേധം

Oneindia Malayalam 2022-08-07

Views 913

Malappuram: Protest Against Worst Road, People Use Road As Swimming Pool

വ്യത്യസ്തമായ പ്രതിഷേധവുമായി മലപ്പുറം പാണ്ടിക്കാട്ടെ നാട്ടുകാര്‍. കുഴികള്‍ നിറഞ്ഞ് കുളമായ റോഡ് 'സ്വിമ്മിംഗ് പൂള്‍' ആക്കിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഈ സമയം അവിചാരിതമായി സ്ഥലം എംഎല്‍എ യു എ ലത്തീഫും സ്ഥലത്ത് എത്തി

Share This Video


Download

  
Report form
RELATED VIDEOS