BPL വിദ്യാർത്ഥികൾക്കുള്ള സ്കോളർപ്പിപ്പ് നിർത്തലാക്കിയതിൽ ഇടപെട്ട് ഹൈക്കോടതി

MediaOne TV 2022-08-08

Views 13

സ്വാശ്രയ കോളേജുകളിൽ ബി.പി.എൽ വിദ്യാർത്ഥികൾക്കുള്ള സ്കോളർപ്പിപ്പ് നിർത്തലാക്കിയതിൽ ഇടപെട്ട് ഹൈക്കോടതി. ഫീസടക്കാത്തതിന്റെ പേരിൽ ബി.പി.എൽ വിഭാഗക്കാർക്കെതിരെ നടപടി പാടില്ലന്ന് കോടതി ഇടക്കാല ഉത്തരവിറക്കി

Share This Video


Download

  
Report form
RELATED VIDEOS