സ്ഥലം ഏതേലും മൊട്ടക്കുന്നേൽ തരും,അവിടെ എങ്ങനെ ജീവിക്കാനാ, കരണ്ടുമില്ല, റോഡുമില്ല

MediaOne TV 2022-08-09

Views 31

''ഉടുതുണിയൊന്നും ഇല്ലാതെ എല്ലാം പോയി ഒത്തിരി ഞങ്ങൾ കഷ്ടപ്പെട്ടതാ... ഈ പിളേളരേം വെച്ച് എങ്ങോട്ട് പോവും... സ്ഥലം ഏതേലും മൊട്ടക്കുന്നേൽ തരും... അവിടെ എങ്ങനെ ജീവിക്കാനാ... കരണ്ടില്ല, വെള്ളമില്ല, റോഡില്ല, അതിന് നാല് ലക്ഷമാണ് അവര് തരുന്നേ...''

Share This Video


Download

  
Report form
RELATED VIDEOS