മോദിയെ വിറപ്പിച്ച് വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ | *Politics

Oneindia Malayalam 2022-08-10

Views 977

Nitish Kumar Takes Oath As Bihar CM, Tells BJP To 'Worry' About 2024 Polls | ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടതു സഖ്യത്തിനൊപ്പം മഹാസഖ്യം പ്രഖ്യാപിച്ച നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. മറ്റ് മന്ത്രിമാര്‍ ആരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല

#NithisKumar

Share This Video


Download

  
Report form
RELATED VIDEOS