New Hyundai Tucson Malayalam Review| Here Is What’s New|പെർഫോമൻസ്, ലെവൽ-2 ADAS,കംഫർട്ടും ഫീച്ചറുകളും

Views 304

New Hyundai Tucson Review in Malayalam. ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായി ട്യൂസോണിന്റെ പുത്തൻ മോഡൽ വിപണിയിലെത്തിയിരിക്കുകയാണ്. രണ്ടാം വരവിലെ ലുക്കിൽ ആരും വീണുപോവും വിധമാണ് എസ്‌യുവിയെ ഒരുക്കിയെടുത്തിരിക്കുന്നത്. ഒപ്പം കിടിലൻ ഫീച്ചറുകളും ഒത്തുചേരുന്നതോടെ ഒരു തട്ടുപൊളിപ്പൻ വാഹനമായി ട്യൂസോൺ മാറുന്നു. ഓപ്ഷണൽ AWD സഹിതം പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ മോഡൽ സ്വന്തമാക്കാം. ഇന്ത്യയിൽ ലെവൽ-2 ADAS അവതരിപ്പിക്കുന്ന ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഉൽപ്പന്നം കൂടിയാണ് ട്യൂസോൺ.

#HyundaiTucson #NextDrivesNow #Tucson #Leve2ADAS

Share This Video


Download

  
Report form
RELATED VIDEOS