2047ല്‍ വികസിത ഇന്ത്യ എന്നതാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. അഞ്ച് പ്രതിജ്ഞകളാണ് അദ്ദേഹം പ്രസംഗത്തിനിടെ ഊന്നിപ്പറഞ്ഞത്. സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്‌നം കണ്ട ഇന്ത്യ യാഥാര്‍ഥ്യമാകണമെങ്കില്‍ ഈ അഞ്ച് കാര്യങ്ങള്‍ പ്രയോഗവല്‍ക്കരിക്കേണ്ടതുണ്ടെന്നും മോദി സൂചിപ്പിച്ചു