Palakkad Shajahan Hacked To Death: RSS behind says CPM District Secretary EN Suresh Babu | സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ കൊലപ്പെടുത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് എന്ന ആരോപണം തള്ളി പാലക്കാട് സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. കൊലയാളി സംഘത്തില്‍പ്പെട്ട ശബരീഷ്, അനീഷ് എന്നിവര്‍ മുന്‍പ് പാര്‍ട്ടി അനുഭാവികളായിരിക്കാം എന്നും എന്നാല്‍ ഇപ്പോള്‍ ആര്‍ എസ് എസിലാണെന്നും അദ്ദേഹം പറഞ്ഞു.