Dubai Crown Prince Sheikh Hamdan Travels In London Tube, Goes Unrecognised By Passengers
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കാന്‍ ലണ്ടനിലാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹംദാന്‍ ബിന്‍ മുഹമ്മദിന് ഇന്‍സ്റ്റഗ്രാമില്‍ 14.5 ദശലക്ഷം ഫോളോവേഴ്സാണുള്ളത്. തന്റെ എല്ലാ വിശേഷങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. വളരെ ലാളിത്യമായി ജീവിക്കുന്ന വ്യക്തിയാണ് ഹംദാന്‍ ബിന്‍ മുഹമ്മദ് എന്ന് വേണമെങ്കില്‍ പറയാം