'സ്കൂളുകളിൽ ജൻഡർ ന്യൂട്രാലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭമാകുമെന്നാണ് ഉദ്ധേശിച്ചത്'

MediaOne TV 2022-08-18

Views 2

സ്കൂളുകളിൽ ജൻഡർ ന്യൂട്രാലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭമാകുമെന്നാണ് താൻ ഉദ്ധേശിച്ചതെന്ന് എം.കെ മുനീർ. ''ആൺകുട്ടികൾക്ക് എതിരെ ലൈംഗികാതിക്രമം ഉണ്ടായാൽ ജൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കുറ്റവാളികൾ രക്ഷപ്പെടും'' മുനീർ പറഞ്ഞു 

Share This Video


Download

  
Report form
RELATED VIDEOS