ഒമാൻ വഴി ദുബൈയിലേക്ക് വരുന്നവർ ഒമാൻ ടൂറിസ്റ്റ് വിസ സ്വന്തമാക്കണം

MediaOne TV 2022-08-20

Views 1

ദുബൈയിലേക്ക് മടങ്ങിവരാൻ പൊള്ളുന്ന വിമാനടിക്കറ്റ് നിരക്ക് മറികടക്കാൻ ഒമാൻ വഴി യാത്രപുറപ്പെടുന്നവർ ഒമാൻ ടൂറിസ്റ്റ് വിസ സ്വന്തമാക്കാൻ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

Share This Video


Download

  
Report form
RELATED VIDEOS