സ്വന്തം വിടും സ്ഥലവും വാടകക്ക് താമസിക്കാൻ വന്ന കുടുംബത്തിന് ഇഷ്ടദാനം നൽകി ഒരു അമ്മ

MediaOne TV 2022-08-21

Views 10

സ്വന്തം വിടും സ്ഥലവും വാടകക്ക് താമസിക്കാൻ വന്ന കുടുംബത്തിന് ഇഷ്ടദാനം നൽകി ഒരു അമ്മ. അടൂർ മണ്ണടി സ്വദേശി ചന്ദ്രമതിയമ്മയാണ് ആരും ഇല്ലാത്ത ഒരു കുടുംബത്തിന് അഭയമായത്

Share This Video


Download

  
Report form
RELATED VIDEOS