കശ്മീർ പരാമർശം: കെ.ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

MediaOne TV 2022-08-23

Views 6

കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ കെ.o ടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. 

Share This Video


Download

  
Report form
RELATED VIDEOS