കുട്ടനെല്ലൂർ ഗവൺമെന്റ് കോളജിൽ KSU - SFI പ്രവർത്തകർ തമ്മിൽ സംഘർഷം

MediaOne TV 2022-08-23

Views 16

തൃശൂർ കുട്ടനെല്ലൂർ ഗവൺമെന്റ് കോളജിൽ KSU - SFI പ്രവർത്തകർ തമ്മിൽ സംഘർഷം, കോളേജ് അഡ്മിഷന് വേണ്ടിയുള്ള ഹെൽപ് ഡെസ്ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം

Share This Video


Download

  
Report form
RELATED VIDEOS