ടോൾ പ്ലാസകൾ പൂർണമായി മാറ്റുന്നു, ടോൾ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കും

MediaOne TV 2022-08-24

Views 6

രാജ്യത്ത് ടോൾ പ്ലാസകൾ പൂർണമായി മാറ്റുന്നു, ടോൾ പ്ലാസകൾക്ക് പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ദേശീയ പാതകളിൽ സ്ഥാപിക്കും. അതുവഴി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ഈടാക്കും

Share This Video


Download

  
Report form
RELATED VIDEOS