കോതമംഗലം മണികണ്ഠന്‍ചാലില്‍ പാലം നിര്‍മിക്കാത്തതില്‍ പ്രതിഷേധം

MediaOne TV 2022-08-24

Views 20

കോതമംഗലം മണികണ്ഠന്‍ചാലില്‍ പാലം നിര്‍മിക്കാത്തതില്‍ പ്രതിഷേധവുമായി ജനകീയ കൂട്ടായ്മ. പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിലവിലുളള ചാപ്പാത്ത് എല്ലാ മഴക്കാലത്തും വെളളത്തിനടിയിലാണ്

Share This Video


Download

  
Report form
RELATED VIDEOS