രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി മോദി ഉദ്ഘാടനം ചെയ്തു | *India

Oneindia Malayalam 2022-08-24

Views 1


The largest private hospital in the country; PM inaugurated Amrita Hospital in Faridabad | രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അമൃതാന്ദമയി മഠത്തിന്റെ ഉടസ്ഥതയിലുള്ളതാണ് ആശുപത്രി. പൂർണ്ണമായും സജ്ജമാകുമ്പോൾ 2,600 കിടക്കകളുള്ള ഈ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഹരിയാനയിലെ ഫരീദബാദിലാണ്. പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ ലാബ് ആണ് സജ്ജീകരിച്ചിരിക്കുന്നു. 130 ഏക്കർ കാമ്പസിൽ നിർമ്മിച്ച ആശുപത്രി ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം നൽകുമെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

#AmritaHospital #Namo #PMModi

Share This Video


Download

  
Report form
RELATED VIDEOS