സുഹൃത്തുക്കൾക്കൊപ്പം അടിച്ച് പൊളിച്ച് ഭാവന

Oneindia Malayalam 2022-09-04

Views 1.8K

Actress bhavana share dance video with her friends goes viral

മുണ്ട് മടക്കികുത്തി കൂട്ടുകാരികൾക്കൊപ്പമുള്ള കിടിലൻ ഡാൻസ് വീഡിയോയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. ശില്പ ബാല, മൃദുല മുരളി, ഷഫ്ന എന്നിവരാണ് ഭാവനയ്ക്ക് ഒപ്പം റിൽസിൽ ഉള്ളത്.

Share This Video


Download

  
Report form
RELATED VIDEOS