ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സിൻറെ പുതിയ ഷോറൂം കാഞ്ഞങ്ങാട്

MediaOne TV 2022-09-05

Views 32

ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സിൻറെ പുതിയ ഷോറൂം കാസർകോഡ് കാഞ്ഞങ്ങാട് പ്രവർത്തനമാരംഭിച്ചു. ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ബോബി ചെമ്മണ്ണൂരിനൊപ്പം ചലചിത്ര താരങ്ങളായ ഷംന കാസിം , പ്രയാഗ മാർട്ടിൻ എന്നിവരും ചേർന്നാണ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തത്.

Share This Video


Download

  
Report form
RELATED VIDEOS