ഓണസദ്യ വലിച്ചെറിഞ്ഞ സംഭവം: നാല് പേരെ പിരിച്ചുവിട്ടു, മൂന്ന് പേർക്ക് സസ്‌പെൻഷൻ

MediaOne TV 2022-09-05

Views 0

മാലിന്യത്തിൽഓണസദ്യ വലിച്ചെറിഞ്ഞ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുമായി തിരുവനന്തപുരം നഗരസഭ, നാല് പേരെ പിരിച്ചുവിട്ടു, മൂന്ന് പേർക്ക് സസ്‌പെൻഷൻ

Share This Video


Download

  
Report form
RELATED VIDEOS