സ്വിമ്മിങ് പൂളല്ല, ആഡംബര വീട്ടില്‍ കഴുത്തോളം വെള്ളം കയറിയ ഉടമസ്ഥന്റെ അവസ്ഥ കണ്ടോ

Oneindia Malayalam 2022-09-10

Views 6.8K

Viral Video: Man Swims In Living Room Of Bengaluru's Luxurious Villa As Floods Hit City | ബംഗളൂരുവില്‍ ആഡംബര വീട്ടിലെ ലിവിങ് റൂമില്‍ നീന്തുന്നയാളുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇയാള്‍ വീടിനുള്ളില്‍ നിര്‍മിച്ച നീന്തല്‍ക്കുളത്തിലാണ് നീന്തുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി, വെള്ളപ്പൊക്കത്തില്‍ വീടിനുള്ളിലേക്ക് ഇരച്ചുകയറിയ വെള്ളത്തിലാണ് നീന്തുന്നത്

#BengaluruRains #Bengaluru #Rain

Share This Video


Download

  
Report form
RELATED VIDEOS