എനിക്ക് തോന്നുന്നത് അനുസരിച്ചാണ് ഞാൻ തീരുമാനങ്ങൾ എടുക്കാറുള്ളത്: മഞ്ജു വാരിയർ | *Kerala

Oneindia Malayalam 2022-09-10

Views 18.7K

Manju Warrier Opens Up About Her Late Father and his Big Concern On Flowers Tv Goes Viral | ജീവിതത്തില്‍ ചില ശക്തമായ തീരുമാനങ്ങള്‍ എടുത്തപ്പോള്‍ അച്ഛന് ആശങ്ക വന്നിട്ടുണ്ടാവുമെന്നും നടി കൂട്ടിച്ചേര്‍ത്തു. 'ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂ. അച്ഛന്‍ പറഞ്ഞു എന്നതിന്റെ പേരില്‍ ഞാന്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ്' മഞ്ജു വാര്യര്‍ പറയുന്നത്.
എനിക്ക് ആ സമയത്തുണ്ടാവുന്ന തോന്നലിന് അനുസരിച്ചാണ് തീരുമാനങ്ങള്‍ എടുക്കാറുള്ളത്. മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന് അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം. 45 വയസാവുമ്പോള്‍ അവള്‍ തനിച്ചാവില്ലേ, അവള്‍ക്ക് സിനിമ ഉണ്ടാവണമെന്നില്ലല്ലോ, പിന്നെ എങ്ങനെയാവും ജീവിക്കുമെന്ന ആശങ്ക അച്ഛനെ അലട്ടിയിട്ടുണ്ടാവുമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

#ManjuWarrier #ManjuWarrierInterview #ActressCase

Share This Video


Download

  
Report form
RELATED VIDEOS