Old Video Shows Fire Raging In the Middle Of The Ocean Near Mexico News Portal | ഓറഞ്ച് നിറത്തിലുള്ള തീജ്വാലകളാണ് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക. കടലിന് നടുവിലായി തീഗോളത്തിന് സമാനമായിട്ടാണ് ഈ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുക. ശരിക്കുമൊരു അത്ഭുതമായിട്ടാണ് ഇതിനെ എല്ലാവരും പറയുന്നത്. മെക്‌സിക്കന്‍ കടലിടുക്കിലാണ് ഈ സംഭവം നടന്നത്.