SRI LANKAN CAPTAIN REVEALS ABOUT WINNING SECRET | നിര്‍ണായകമായ ടോസ് കൈവിട്ടിട്ടും അതില്‍ പതറാതെയാണ് ലങ്ക തങ്ങളുടെ ആറാമത്തെ ഏഷ്യാ കപ്പില്‍ മുത്തമിട്ടത് ലങ്കയുടെ ഈ കിരീട വിജയത്തില്‍ ഐപിഎല്ലിലെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും പങ്കുണ്ടെന്നാണ് ഫൈനലിനു ശേഷം ക്യാപ്റ്റന്‍ ദസുന്‍ ഷനക പറഞ്ഞത്.
#SriLanka #Cricket #AsiaCup