പാഞ്ഞ് വന്ന് ഓട്ടോറിക്ഷയെ തകിടം മറിച്ചിടുന്ന കാട്ട്പോത്ത്. അത്ഭുത രക്ഷ | *Trending

Oneindia Malayalam 2022-09-13

Views 10.8K

Indian bison attacks auto-rickshaw, horrifying video |
ഒരു ഓട്ടോയ്ക്ക് നേരെ ചീറി പാഞ്ഞ് വരുന്ന കാട്ട് പോത്ത് ഓട്ടോ കുത്തി മറിയ്ക്കുന്നത് കാണാം. ഓട്ടോയുടെ പുറകിലുള്ള വാഹനത്തിലിരുന്നവരാണ് ഈ വീഡിയോ പകര്‍ത്തിയത്. കാട്ട് പോത്തിനെ കണ്ടിട്ടും ഓട്ടോക്കാരന്‍ വാഹനം മാറ്റാതെ അതിന്റെ അടുത്തേക്ക് പോയതോടെ ആണ് കാട്ടുപോത്ത് പ്രകോപിതനാകുന്നത്.

Share This Video


Download

  
Report form
RELATED VIDEOS