കലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ യു.എ.ഇയിൽ മൂടൽമഞ്ഞിന് സാധ്യത

MediaOne TV 2022-09-13

Views 0

കലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ യു.എ.ഇയിലുടനീളം മൂടൽമഞ്ഞിന് സാധ്യത. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ അതീവജാഗ്രത പുലർത്തണമെന്ന് അബൂദബി, ദുബൈ പൊലിസ് അധികൃതർ മുന്നറിയിപ്പ് നൽകി

Share This Video


Download

  
Report form
RELATED VIDEOS