'ദേശീയ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ പ്രസക്തി വർധിച്ചുവരുന്നു'- വഹാബ്

MediaOne TV 2022-09-13

Views 4

ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ പ്രസക്തി വർധിച്ചുവരികയാണെന്ന് പി.വി അബ്ദുൽ വഹാബ് എം.പി ജിദ്ദയിൽ പറഞ്ഞു. ഏകാതിപത്യ ഭരണസംവിധാനങ്ങൾ അധിക കാലം നീണ്ടുനിൽക്കില്ലെന്നും അദ്ദഹം പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS