കെ.എം ഷാജിക്കെതിരെ മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനം

MediaOne TV 2022-09-14

Views 0

കെ.എം ഷാജിക്കെതിരെ മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനം. പാർട്ടി വേദികളിൽ അല്ലാതെ പാർട്ടിക്കെതിരെ ഷാജി വിമർശനം ഉന്നയിക്കുന്നു. ഷാജിക്കെതിരെ നടപടി വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു

Share This Video


Download

  
Report form
RELATED VIDEOS